കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ആലoകോട് NSAC വോളിബാൾ ടീം മുൻ അംഗവുമായിരുന്ന നാസർ പാറക്കാട്ടിൽ(പൊക്കം നാസർ )മരണപ്പെട്ടു.
July 13, 2024
കോൺഗ്രസിന്റെ സജീവ പ്രവർത്തകനും ദീർഘനാൾ ബൂത്ത് പ്രസിഡന്റും ആലoകോട് NSAC വോളിബാൾ ടീം മുൻ അംഗവുമായിരുന്ന ആലംകോട് കുഴിവിള വീട്ടിൽ നാസർ പാറക്കാട്ടിൽ(പൊക്കം നാസർ )മരണപ്പെട്ടു. കബറടക്കം(13/7/2024) ഉച്ചയ്ക്ക് 12 മണിക്ക് ആലംകോട് ജുമാമസ്ജിദിൽ