ആറ്റിങ്ങൽ നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ്നടന്ന രണ്ട് വാർഡിലും LDF സ്ഥാനാർത്ഥികൾ വിജയിച്ചു

22 ആം വാർഡ് ആയ ചെറുവള്ളി മുക്ക് 28 വാർഡ് ആയ തോട്ടവാരം എന്നിവിടങ്ങളിലായിരുന്നു ഉപ തെരഞ്ഞെടുപ്പ്.

2020ൽ തിരഞ്ഞെടുക്കപ്പെട്ട ബിജെപി കൗൺസിലർമാർ രാജിവച്ചതിന് തുടർന്നാണ് രണ്ടു വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ട് നില 
ചെറുവള്ളിമുക്ക് {22}
LDF 351
UDF 255
BJP 211

തൊട്ടവാരം {28}
LDF 479
UDF 204
BJP 185