വയനാട് ദുരന്ത ബാധിതരായ എല്ലാ സഹോദരങ്ങൾക്കും വേണ്ട പുതു വസ്ത്രങ്ങൾ ആവശ്യനുസരണം നൽകുന്ന ഉത്തരവാദിത്വം വസ്ത്രവ്യാപാരികളുടെ സംഘടനയായ KTGA ഏറ്റെടുത്തു . വസ്ത്രങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും ആവശ്യനുസരണം വിതരണം ചെയ്യുന്നതിനും വേണ്ടി "തുണി കൊണ്ടൊരു തണൽ " എന്ന പേരിൽ ഹെല്പ് സെന്റർ കോഴിക്കോട് ആരംഭിച്ചിട്ടുണ്ട്.വയനാട് കളക്ടറേറ്റിൽ നിന്നും, ബന്ധപ്പെട്ട അധികാരികളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതനുസരിച്ചു ആവശ്യമുള്ള പുതു വസ്ത്രങ്ങൾ യഥാസമയം എത്തിച്ചു നൽകുന്നതാണ് .
Collection Centre:
Textile Bhavan(Greater Malabar initiative)1st Floor, Joudha Building, K.P. Chandran Road, Rajeev Nagar, Puthiyara P.O, Kozhikode, Kerala 673004
Contact Number:
[Name] Ratheesh
[Mobile] +919645221424
Name : Ajith classic
Contact : 70127 33890