സോണാർ പരിശോധനയിൽ പുതിയ സ്ഥലം കണ്ടെത്തി, ട്രക്കിന്റെ ഭാഗങ്ങൾ എന്ന് സംശയം

റഡാർ പരിശോധനയിൽ കണ്ടെത്തിയ അതേ സ്ഥലമാണ് സോണാർ പരിശോധനയിലും തെളിഞ്ഞത്. ഇത് ട്രക്കിന്റെ ഭാഗങ്ങൾ എന്നാണ് സംശയം. ഇന്ന്  വിശദമായ പരിശോധന നടത്തും. റഡാർ, സോണാർ പരിശോധനകളിൽ ഒരേ സ്ഥലം കണ്ടെത്തുന്നത് ഇതാദ്യമായാണ്.