കീഴാറ്റിങ്ങൽ തിനവിള സന്ധ്യാ നിവാസിൽ രാധാകൃഷ്ണൻ നായർ അന്തരിച്ചു.

 കീഴാറ്റിങ്ങൽ തിനവിള സന്ധ്യാ നിവാസിൽ രാധാകൃഷ്ണൻ നായർ അന്തരിച്ചു.
68 വയസ്സായിരുന്നു.
 സംസ്കാരം നാളെ രാവിലെ 9ന്.

 ഭാര്യ : ഗോമതി അമ്മ. 
 മക്കൾ: സന്ധ്യ, സന്ദീപ്.
 മരുമക്കൾ : രാജേഷ്, ബിന്ദു.

 ആറ്റിങ്ങൽ മൂന്നു മുക്ക് അശോകാസ് മാർജിൻ ഫ്രീ മാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.