പത്ര വിതരണത്തിനിടെ വാഹനാപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന ഫാറൂഖ് മരിച്ചു
July 04, 2024
വർക്കല :പത്ര വിതരണത്തിനിടെ വാഹനാപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന വടശ്ശേരിക്കോണം വിളയിൽ വീട്ടിൽ ഫാറൂഖ് (61)മരണപ്പെട്ടു. ഖബറടക്കം ഇന്ന് (വ്യാഴാഴ്ച )ഉച്ചക്ക് ശേഷം വടശ്ശേരിക്കോണം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.