*പാൽ വിതരണക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു*


 കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും പാൽ വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശി മാരിയപ്പനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു കിളിമാനൂർ ചൂട്ടയിൽ കൃഷിഭവന് സമീപമുള്ള നീരാളി കുളത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല