ആലംകോട് ഹൈസ്കൂളിന് സമീപം സൈദലി മൻസിലിൽ ഇസുദീൻ മരണപ്പെട്ടു

ആലംകോട് ഹൈസ്കൂളിന് സമീപം സൈദ്ലി മൻസിലിൽ പരേതനായ കോയ കുഞ്ഞ്  അവർകളുടെ മകൻ ഇസ്സുദീൻ മരണപ്പെട്ടു
 *ഖബറടക്കം ഇന്ന്(14-07-2024) ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.