ആറ്റിങ്ങൽ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മദിനമായ ഇന്ന് ആലങ്കോട് ജംഗ്ഷനിൽ കോൺഗ്രസ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അംബിരാജ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, AMS സലിം, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ആസാദ് ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി A.M നസീർ, കരമന അഷറഫ്, മാഹിൻ,ഇക്ബാൽ,SN നസീർ,മീഡിയ നാസർ,പ്രശോഭൻ,ജിഷ്ണു ,MAH നസീർ, അൻസർ,ഷാജി എന്നിവർ പങ്കെടുത്തു