കയറിൻ്റെ അവശിഷ്ടം കണ്ടെത്തി, തെരച്ചില്‍ നിർണായക ഘട്ടത്തില്‍

സുപ്രധാനമായ സോണാര്‍ സിഗ്നലുകള്‍ ലഭിച്ചു. ഇത് ലോറിയുടേതാണെന്നാണ് സംശയം. തീരത്തോട് ചേര്‍ന്നാണ് സിഗ്നലുള്ളത്

ഒന്നും ഉറപ്പിക്കാറായിട്ടില്ല'
'ഒന്നും ഉറപ്പിക്കാറായിട്ടില്ല, രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമെ എന്തെങ്കിലും വിവരം ലഭിക്കൂ എന്ന് ലോറി ഉടമ മനാഫ്.
പുതിയ സിഗ്നല്‍ ലഭിച്ചു
തീരത്തോട് ചേര്‍ന്ന് വെള്ളത്തിനടിയില്‍ സിഗ്നല്‍ കണ്ടെത്തി. റാഫ്ടിങ് ടീം കണ്ടെത്തിയത് ശക്തിയേറിയ സിഗ്നലുകളാണ്. എക്‌സവേറ്റേറിന് ബെഡ് ഒരുക്കി താഴേക്ക് ഇറക്കാന്‍ ശ്രമം.