കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനടുത്ത് പരേതനായ കൈപ്പടയ്ക്കൽ മണിയൻ പിള്ളയുടെ മകൻ പഴയകുന്നുമ്മൽ മങ്കാട് ആമ്പാടി ഭവനിൽ അഭിലാഷ്(50) വീട്ടിനുള്ളിൽ ഉച്ചയ്ക്ക് ശേഷം തൂങ്ങിമരിച്ചു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നോക്കിനിൽക്കെ മുറിക്കുള്ളിൽ കതകടച്ച് ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
ഭാര്യയും രണ്ട് മക്കളും ഉണ്ട്
കിളിമാനൂർ പോലീസ് മൃതദേഹ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയി .