കടയ്ക്കൽ ആൽത്തറമൂട് കൊട്ടക്കാട്ട് വീട്ടിൽ സുധീഷ് മരണപ്പെട്ടു.
July 09, 2024
കടയ്ക്കൽ ആൽത്തറമൂട് കൊട്ടക്കാട്ട് വീട്ടിൽ സുധീഷ് ( മസ്കറ്റ് ഹോട്ടൽ തിരുവനന്തപുരം) കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കിളിമാന്നൂർ സമത്വ തീരത്തിൽ....