കാറുകൾ പൂർണ്ണമായും തകർന്നു.
ആർക്കും പരിക്കില്ല.
ഇന്ന് രാത്രി 9 മണിക്കാണ് സംഭവം.
കൊല്ലം ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് പോയ ഇന്നോവ കാറും, എതിരെ വന്ന സിഫ്റ്റ് ഡിസയർ കാറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്.
എയർപോർട്ടിൽ നിന്നും യാത്രക്കാരെ കയറ്റാൻ പോവുകയായിരുന്നു ഇന്നോവ കാർ.