ആറ്റിങ്ങൽ: ടി ബി ജംഗ്ഷൻ രാജസുധ ഭവനിൽ ജയലക്ഷ്മി( ബേബി) അന്തരിച്ചു.

 ആറ്റിങ്ങൽ: ടി ബി ജംഗ്ഷൻ രാജസുധ ഭവനിൽ ജയലക്ഷ്മി( ബേബി) അന്തരിച്ചു.   
 83 വയസ്സായിരുന്നു.
 സംസ്കാരം നാളെ (30) രാവിലെ 11:30ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.

 പരേതനായ ഹോണററി ക്യാപ്റ്റൻ കെ ഗോപിയുടെ ഭാര്യയാണ്.
 മക്കൾ: രാജേഷ്, പരേതനായ സുധീഷ്.
 മരുമകൾ : എം അജിത.