നിലമേൽ നെട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ (23 )വയസ്സുള്ള സൗമ്യയാണ് മരിച്ചത്
പനിയും ച ർദ്ദിലുംഉണ്ടായതിനെതുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ വൈകിട്ടോടുകൂടിയാണ് യുവതി മരണപ്പെട്ടത്.യുവതി രണ്ടുമാസം ഗർഭിണിയായിരുന്നു.