ജോയിയുടെ മൃതദേഹം കണ്ടെത്തി.
പഴവങ്ങാടി തകരപ്പറമ്പ് കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.
ശ്രീചിത്രഹോമിന് സമീപമാണ് മൃതദേഹം.
പ്ലാറ്റ് ഫോമിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ്.
കനാലിൽ മൃതദേഹം പൊങ്ങുകയായിരുന്നു.
ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടത്.
ജോയിയെ കാണാതായത് ശനിയാഴ്ച രാവിലെ മുതൽ.
മൃതദേഹം കണ്ടെത്തിയത് 47 മണിക്കൂറിനു ശേഷം.
മൃതദേഹം ജീർണാവസ്ഥയിലാണ്.
മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു.
നടന്നത് സമാനതകൾ ഇല്ലാത്ത രക്ഷാദൗത്യം.
മൃതദേഹം മാലിന്യത്തിൽ തങ്ങി നിൽക്കുകയായിരുന്നു.
അഗ്നിശമനാസേനയും പോലീസും മേൽ നടപടികൾ സ്വീകരിക്കുന്നു.