*പൊൻമുടി ഇക്കോ ടൂറിസം അറിയിപ്പ്*

   പ്രതികൂല കാലാവസ്ഥയും വൈദ്യുതി, ജല ലഭ്യതയുടെയും കുറവ് കാരണം . തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെനിർദേശനുസരണം 17. 07. 2024-ാം തിയതി (നാളെ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോടൂറിസത്തിൻ്റെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു.


ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
തിരുവനന്തപുരം