*മേവർക്കൽ മുല്ലൂർ വീട്ടിൽ ഭാരതിയമ്മ (96) നിര്യാതയായി*

 മേവർക്കൽ മുല്ലൂർ വീട്ടിൽ ഭാരതീയമ്മ (96) നിര്യാതയായി
 സംസ്കാരം ഇന്ന്(27 :07:2024) ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് 
 മക്കൾ : ഇന്ദിരാ മണിയമ്മ, ബേബി അമ്മ,ശ്യാമളകുമാരി, കൊച്ചു നാരായണപിള്ള( ബാബു) വേണുഗോപാൽ, വിജയകുമാരി
 മരുമക്കൾ : പരേതനായ ഗോപിനാഥപിള്ള, ഉണ്ണികൃഷ്ണൻ നായർ, ഉഷാകുമാരി, ഇന്ദിര