ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗആശുപത്രിക്ക് സമീപം പരേതനായ പാടവൻ മേശിരിയുടെ മകൻ വസന്തത്തിൽ പി. എസ്. മണി (70) (റിട്ടയേർഡ് ഹാൻവീവ് ഉദ്യോഗസ്ഥൻ )9-7-2024 ചൊവ്വാഴ്ച 7.30 pm ന് സ്വവസതിയിൽ വച്ച് നിര്യാതനായി.ഭാര്യ പരേതയായ.വസന്തകുമാരി മക്കൾ പ്രശാന്ത് എം,നിധിൻരാജ് എം വി,മരുമക്കൾ സുമി എസ് റോഷ്‌ന ശശി.ഭൗതികശരീരം നാളെ 11-7-2024 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ വച്ച് സംസ്കരിക്കും.