തോട്ടയ്ക്കാട്,കടുവാപള്ളിക്ക് സമീപം കടുവയിൽ ഹൗസിൽ പരേതനായ മുഹമ്മദ്‌ കാസിം മകൻ സൈനുദ്ധീൻ (67) (സ്കൈലാബ് )മരണപ്പെട്ടു.


 തോട്ടയ്ക്കാട്,
കടുവാപള്ളിക്ക് സമീപം കടുവയിൽ ഹൗസിൽ പരേതനായ മുഹമ്മദ്‌ കാസിം മകൻ  സൈനുദ്ധീൻ (67) (സ്കൈലാബ് )മരണപ്പെട്ടു.
 കബറടക്കം 15-07-2024 അസർ നമസ്കാരത്തിന് ശേഷം കടുവയിൽ മുസ്ലിം ജമാഅത് ഖബർസ്ഥാനിൽ 
മക്കൾ 
ഷെഹിൻഷാ, ഷമീർഷാ, താഹ,അക്ബർ