ആലാംകോട്, ജുമാ മസ്ജിദിന് സമീപം പ്ലാവിള വീട്ടിൽ പരേതനായ അബ്ദു റഹീം സാഹിബ് അവർകളുടെ മകളുടെ മകനും പരേതനായ ഇസുദീൻ സാഹിബ് അവർകളുടെ മകൻ ഇമ്തിയാസ് (44) കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. കുറച്ചുനാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ആറ്റിങ്ങൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാമിന്റെ സഹോദരിയുടെ മകനാണ്
കബറടക്കംഇന്ന് (8/7/2024) ളുഹറിന് ശേഷം (2.30pm) ആലംകോട് മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ