അറേബ്യൻ ഫാഷൻ ജ്വല്ലറിയുടെ നവീകരിച്ച വിശാലമായ ആലംകോട് ഷോറൂം ഉത്ഘാടനം ഓഗസ്റ്റ് 4 ന്

ആറ്റിങ്ങൽ: നവീകരിച്ച  അറേബ്യൻ ഫാഷൻ ജ്വല്ലറിയുടെ  വിശാലമായ  ഷോറൂം ഉദ്ഘാടനം ബഹു സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  ജി. ആർ അനിൽ ഓഗസ്റ്റ് 4 ന് നിർവഹിക്കുമെന്ന് ആറ്റിങ്ങലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ  അറേബ്യൻ ഫാഷൻ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസർ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ  കേരളത്തിലെ പ്രമുഖ ബ്ലോഗ്ഗർമാരുംസാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ചെയർമാൻ അറിയിച്ചു.
 പത്രസമ്മേളനത്തിൽ അറേബ്യൻ ഫാഷൻ  ജ്വല്ലറി എംഡി  മുഹമ്മദ് ജാഫർ, അറേബ്യൻ ഫാഷൻ  ജ്വല്ലറി ജനറൽ മാനേജർ സമീർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറി ഷോറൂം ഇനി ആലംകോടിനു സ്വന്തം!!
സ്വർണവ്യാപാര രംഗത്ത് 25 വർഷത്തോളം സേവനപാരമ്പര്യമുള്ള അറേബ്യൻ ഫാഷൻ ജൂവലറിയുടെ ഏറ്റവും പുതിയ നവീകരിച്ച ഷോറൂം ഓഗസ്റ്റ് 4 നു ആലംകോട് പ്രവർത്തനമാരംഭിക്കുന്നു.. ചെട്ടിനാട്, നഗാസ്, ആന്റിക്‌ തുടങ്ങി ഏതു മോഡൽ സ്വർണാഭരണങ്ങളുമായിക്കൊള്ളട്ടെ വെറും 3% പണിക്കൂലിയിൽ നിങ്ങൾക്കു സ്വന്തമാക്കാം. വിവാഹപാർട്ടികൾക്ക് വെറും 1 ലക്ഷം രൂപമുതൽ തുടങ്ങുന്ന വെഡിങ് സെറ്റുകൾക്കൊപ്പം സ്പെഷ്യൽ അഡ്വാൻസ് ബുക്കിങ് പാക്കേജുകളും.
കഴിഞ്ഞില്ല, ഏറ്റവും പുതിയ സ്വർണസമ്പാദ്യ പദ്ധതിയിലൂടെ പണിക്കൂലിയേതുമില്ലാതെ നിങ്ങൾക്ക് അറേബ്യനിൽ നിന്നും സ്വർണം വാങ്ങാവുന്നതാണ്.
ഒപ്പം ഉദ്‌ഘാടനത്തോടനുബന്ധിച്ച് എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനങ്ങളുമുണ്ട്.
Grand Re - Opening on August 4 - 2024 at 10 am , Alamcode. 
For Enquiry : +91 8176916916
Stay tuned and follow our social media pages for latest updates.
✓ Facebook:
https://www.facebook.com/arabianfashionjewellery
✓ Instagram:
https://instagram.com/arabian_fashion_jewellery
✓ Website: http://www.arabianjewellery.in/
✓ Youtube : https://www.youtube.com/@arabianfashionjewellery7269 
•Attingal : +91 8175916916
•Pothencode: +91 8090916916
•Alamcode: +91 8176916916
#reopening #rennovation #arabianfashionjewellery #alamcode #goldanddiamonds #weddingset #bangles #jewellery #fashion #earrings #necklace #gold #platinum #jewellerydesign #ring #style #jewelrydesigner #bracelet #diamonds #indianjewellery