'ഇന്ന് മുതല്‍ ഒരു റീലില്‍ 20 പാട്ടുകള്‍ വരെ ചേര്‍ക്കാനാവും. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ടെക്സ്റ്റുകള്‍, സ്റ്റിക്കറുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ തന്നെ എഡിറ്റ് ചെയ്യാനാവും. ഒന്നിലധികം പാട്ടുകളും ശബ്ദങ്ങളും ഉപയോഗിച്ചുള്ള ഓഡിയോ മിക്‌സ് മറ്റുള്ളവര്‍ക്കും ഉപയോഗിക്കാനാവും', ആദം മൊസേരി പറഞ്ഞു.ഇന്‍സ്റ്റാഗ്രാമിന് വലിയ സ്വീകാര്യതയുള്ള ഇടമായണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയിലാണ്.