ആറ്റിങ്ങൽ , എൽ എം എസ് ജംഗ്ഷന് സമീപം മിഷൻ മുക്ക്, വിളയിൽ വീട്ടിൽ, V.ബാഹുലേയൻ (65) മരണപ്പെട്ടു.
June 13, 2024
ആറ്റിങ്ങൽ നഗരസഭയിൽ, മിഷൻ മുക്ക്, near lms, വിളയിൽ വീട്ടിൽ, V.ബാഹുലേയൻ (65)ഇന്നലെ (12/6/2024) വൈകുന്നേരം മരണപ്പെട്ടു. പരേതന്റെ മരണാന്തര ചടങ്ങുകൾ കരിച്ചിയിൽ 5)o വാർഡിൽ near പനവേലി പറമ്പ്, പൂവള്ളിയിൽ ഇന്ന് രാവിലെ 8.00 മണിക്ക് നടക്കുന്നു.