കോരാണി:- ആക്കോട്ടുവിള, സമത്വം റെസിഡൻസ് അസോസിയേഷൻ വാർഷികസമ്മേളനം കിഴുവിലം ഗ്രാമപഞ്ചായത് പ്രസിഡന്റ് R. രജിത ഉദ്ഘാടനം ചെയ്തു. SRA പ്രസിഡന്റ് ബിന്ദു ശശികുമാർ അധ്യക്ഷയായ ചടങ്ങിൽ SRA സെക്രട്ടറി അനിൽകുമാർ. കെ. എസ് സ്വാഗതം ട്രെഷറർ ശ്രീജിത്ത് നന്ദി അറിയിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് Ad. ശ്രീകണ്ഠൻ നായർ, dysp ബി. അനിൽകുമാർ, കിഴുവിലം phc jhi മിത്ര വിജയൻ എന്നിവർ പ്രസംഗിച്ചു. 2022-23,2023-24 ലെ S. S. L. C.+2,DEGREE, P. G. MBBS, മുതിർന്ന അധ്യാപകർ, ദമ്പത്തികൾ, ഇവർക്ക് അവാർഡ്കൾ ക്യാഷ് പ്രൈസ് പൊന്നാട നൽകി. Dr. സജിത്. S. J. ശശി വിദ്യാഭ്യാസo ad.M. മുഹ്സിൻ പോക്സോ ബോധവൽക്കരണ ക്ലാസുകൾ എന്നിവ നടത്തി