ആറ്റിങ്ങൽ വലിയകുന്ന് വാട്ടർ സപ്ളെ ലൈൻ MMVRA 35 C യിൽ ഷൈൻദേവ് (61)അന്തരിച്ചു.

ആറ്റിങ്ങൽ വലിയകുന്ന് വാട്ടർ സപ്ളെ ലൈൻ MMVRA 35 C യിൽ ഷൈൻദേവ് അന്തരിച്ചു. 61 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

റിട്ടയേർഡ് എൽ ഐ സി ഡെവലപ്പ്മെന്റ് ഓഫീസറാണ്.

അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പകൽ 12 മണിക്ക് തിരുവനന്തപുരം ആർസിസിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ: റിട്ട: ടീച്ചർ അനിത.
മക്കൾ: നന്ദു , ചിന്നു .
മരുമക്കൾ: Dr ആര്യ , ജയകൃഷ്ണൻ.