ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ അടൂർ പ്രകാശിന് ലീഡ് നേടി കൊടുത്ത ഏക മണ്ഡലം കമ്മിറ്റിയായ കരവാരം മണ്ഡലം കേക്ക് മുറിച്ച് ആഘോഷിക്കുന്നു....
KPCC മെമ്പർ ശ്രീ കിളിമാനൂർ സുദർശനൻ, മണ്ഡലം ചാർജ് ഉണ്ടായിരുന്ന DCC ജനറൽ സെക്രട്ടറി ശ്രീ NR ജോഷി മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ, ഡിസിസി മെമ്പർ എംകെ ജ്യോതി, മുൻ മണ്ഡലം പ്രസിഡന്റ് S ജാബിർ Adv. നാസിമുദീൻ M ഷീല നിസാം തോട്ടക്കാട് അസീസ് പള്ളിമുക്ക് മുഹമ്മദ് റാഫി എന്നിവർ മണ്ഡലത്തിലെ മറ്റ് നേതാക്കൾക്കൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു.