കടയ്ക്കൽ സ്വദേശി 24 വയസ്സുളള അമൽദേവാണ് മരിച്ചത്.
രാത്രി ഒമ്പതരമണിയോടെ ചുണ്ട ജംഗഷനിൽ ഫ്ലക്സ് ബോർഡ് വെയ്ക്കവെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണ് മരണ കാരണം ഷോക്കേറ്റയുടൻ കടയ്ക്കൽ
താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്യൂഷൻ സെന്റെറിന്റെ പരസ്യബോർഡ് സ്ഥാപിക്കാൻ പോസ്റ്റിൽ കയറിയതാണ് അപകടകാരണം.
കടയ്ക്കൽ കോഓപറേറ്റീവ് സൊസൈറ്റിയിലെ വളംഡിപ്പോയിലെ ജീവനകാരനാണ് അമൽദേവ്.