*പ്രൊഫഷണൽ പ്രോഗ്രാം ഏജൻസി ഒരുമ ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു*

ആറ്റിങ്ങൽ:: നാടകം, ബാലെ, മിമിക്സ്, ഗാനമേള, സംഗീതസദസ്സ്, കഥാപ്രസംഗം, കാക്കാരിശി നാടകം, ചെണ്ടമേളം, ശിങ്കാരിമേളം, സിനിമ - സീരിയൽ താരങ്ങളുടെ പ്രോഗ്രാമുകൾ തുടങ്ങി എല്ലാ തരം കലാപരിപാടികളും ബുക്ക് ചെയ്യുന്നതിനായി ആറ്റിങ്ങലിൽ ഒരു സ്ഥാപനം ഇന്ന് പ്രവർത്തനം ആരംഭിച്ചു. 

 ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ കല്യാൺ സിൽക്ക്സിന് സമീപമാണ് 


 കല സാംസ്കാരിക പ്രവർത്തകൻ ബിജി പേരാണത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രസ്ഥാനം.

 ഇന്ന് രാവിലെ 10 25 ന് മലയാള നാടകവേദിയിലെ നിറസാന്നിധ്യമായ വക്കം ഷക്കീർ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

 94 00 44 15 15 ആണ് ഒരുമയുടെ മൊബൈൽ.