ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, നാല് മരണം
June 28, 2024
ന്യൂ ഡെല്‍ഹി.മഴയില്‍ ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, നാല് മരണം എന്ന് റിപ്പോർട്ടുകൾ . ആറു പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലേക്ക് ആണ് മേൽക്കൂര തകർന്നു വീണത്. നിരവധി വാഹനങ്ങൾ തകർന്നു
പാർക്ക് ചെയ്തിരുന്ന കാറുകളാണ് തകർത്. കനത്ത മഴയിൽ റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നു. ടെർമിനൽ ഒന്നിൽനിന്നുള്ള പുറപ്പെടലുകൾ താത്കാലികമായി നിർത്തി. തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്ത ഭാഗമാണ് തകര്‍ന്നത്.