പ്രധാനമന്ത്രി രാജി സമർപ്പിച്ചു; പുതിയ സർക്കാർ അധികാരമേൽക്കും വരെ തുടരാൻ രാഷ്ട്രപതിയുടെ നിർദേശം
June 05, 2024
ന്യൂഡൽഹി: പ്രധാനമന്ത്രി രാജി സമർപ്പിച്ചു. രാഷ്ട്രപതിയെ കണ്ടാണ് പ്രധാനമന്ത്രി രാജിക്കത്ത് നൽകിയത്. പുതിയ സർക്കാർ അധികാരമേൽക്കും വരെ തുടരാൻ രാഷ്ട്രപതി നിർദേശിച്ചു.
ജൂൺ എട്ടിന് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തേക്കും