നാവായിക്കുളം ഡീസന്റ്മുക്ക് വെള്ളൂർക്കോണം ഗോപാലകൃഷ്ണൻ കൺട്രാക്കിന്റെ മകൻ വരുൺ (മുൻ വർക്കല എസ് ഐ )നിര്യാതനായി.
June 03, 2024
നാവായിക്കുളം ഡീസന്റ്മുക്ക് വെള്ളൂർക്കോണം ഗോപാലകൃഷ്ണൻ കൺട്രാക്കിന്റെ മകൻ വരുൺ (വർക്കല മുൻ എസ് ഐ )തൂങ്ങി മരിച്ചു
ഇദ്ദേഹത്തിന്റെ ശ്രീകാര്യത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്ത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.