തിരുവനന്തപുരം. കൊങ്കൺ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ഇന്നുമുതൽ മാറ്റം. കേരളത്തിലൂടെ ഓടുന്ന മുപ്പതോളം ട്രെയിനുകളുടെ സമയക്രമം മാറും.ഒന്നരമണിക്കൂർ മുതൽ അഞ്ചു മണിക്കൂർ വരെ സമയക്രമത്തിൽ വ്യത്യാസം. പുതിയ സമയക്രമം ഒക്ടോബർ 31 വരെ നേത്രാവതി എക്‌സ്‌പ്രസിന്റെ സമയത്തിൽ മാറ്റമില്ല. എറണാകുളം ജങ്‌ഷൻ–-പുണെ ജങ്‌ഷൻ ദ്വൈവാര സൂപ്പർഫാസ്റ്റ് (22149).പുലർച്ചെ 2.15 (5.15) കൊച്ചുവേളി–-യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പർഫാസ്റ്റ് (22659). രാവിലെ 4.50 (9.10). കൊച്ചുവേളി –-ചണ്ഡിഗഡ് കേരള സമ്പർക്ക്‌ക്രാന്തി പ്രതിവാര സൂപ്പർഫാസ്റ്റ് (12217). രാവിലെ 4.50 (9.10) തിരുനെൽവേലി ജങ്‌ഷൻ–-ജാംനഗർ ബിജി ഹംസഫർ എക്സ്‌പ്രസ് (20923) എറണാകുളം ജങ്‌ഷൻ–-ഹസ്രത് നിസാമുദീൻ മംഗള ലക്ഷദീപ് എക്സ്‌പ്രസ് (12617). രാവിലെ 10.30, (13.30) തിരുവനന്തപുരം സെൻട്രൽ–-ഹസ്രത് നിസാമുദീൻ രാജധാനി എക്സ്‌പ്രസ് (12431). പകൽ 14 40 (രാത്രി 7.15)