കനത്ത മഴയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ മരം കടപുഴകി മെയിൻ റോഡിലേക്ക് വീണു
June 26, 2024
കനത്ത മഴയിൽ ആറ്റിങ്ങൽ പൂവൻപാറ ബ്രൈറ്റ് ഹോട്ടലിന്റെ എതിർവശത്തുള്ള പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു മുകളിലുള്ള മരം മെയിൻ റോഡിൽപുഴുത് വീണു. വാഹന ഗതാഗതം നിലച്ചു. ഫയർഫോഴ്സ് എത്തിമരങ്ങൾ മുറിച്ചുമാറ്റി കൊണ്ടിരിക്കുന്നു.ആളപായമില്ല.