മണനാക്ക് പെരുങ്കുളം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു അനസ് മരണപ്പെട്ടു

മണനാക്ക്,
 പെരുംകുളത്ത് പരേതനായ അബ്ദുൽ റഷീദിന്റെ മകൻ പെരുങ്കുളം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു അനസ്  മരണപ്പെട്ടു.
കരൾ സംന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അനസ് 
കബറടക്കം 20-06-2024
നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ