ആലങ്കോട് ഞാറവിളഅൽ ചിശ്തിചാരിറ്റബിൾ ട്രസ്റ്റ്ന്റെ കീഴിൽ ഞാറവിള ഭാഗത്തുനിന്നും SSLC '+2ഡിഗ്രിയിൽമികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു ട്രസ്റ്റ് പ്രസിഡൻറ് ഹാഷിം ഹാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ആലങ്കോട് ഗവർമെൻറ് വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ബിജു ഉദ്ഘാടനം ചെയ്തുതഹസിൽദാർ Nവേണു K ഷാഹുൽ ഹമീദ് 'നിസാം പാറക്കാട്ടിൽഇസ്മായിൽ അസ്ലമി എന്നിവർ പ്രസംഗിച്ചു