ആലംകോട് : ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും ഭരിക്കുന്ന പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും ബിജെപി ഭൂരിപക്ഷം വർധിപ്പിച്ച് 6000 വോട്ട് ലീഡ് നേടുകയും ചെയ്തപ്പോൾ ബിജെപി ഭരിക്കുന്ന മണ്ഡലത്തിലെ ഏക പഞ്ചായത്തായ കരവാരത്ത് അടൂർ പ്രകാശ് 400 വോട്ട് അധികം നേടി. ഇത് കരവാരത്തെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം നൽകി