*ബലി പെരുന്നാൾ നിസ്കാരത്തിനായി ആലംകോട്, പള്ളിക്കൽ, വർക്കല, കല്ലമ്പലം. മേഖലയിലെ പള്ളികൾ ഒരുങ്ങി. (പള്ളികൾ,നേതൃത്വം കൊടുക്കുന്ന ഇമാം, സമയം എന്നിവ ക്രമത്തിൽ)*

 1.,ആലംകോട് മുസ്ലിം ജമാഅത്ത്- കുമ്മനം നിസാമുദ്ധീൻ അസ്ഹരി (7:30),

2.,കടുവാപള്ളി- അൻസാരി ബാഖവി (8:00) ,

3,മണ്ണൂർഭാഗം മുസ്ലിം ജമാഅത്ത് -അബ്ദുള്ള മന്നാനി (7:30),

4,നാവായികുളം വലിയ പള്ളി-അർഷദ് ബാഖവി (8:00),

5,വടശേരികോണം-നൗഫൽ ബാഖവി (8:00),

6,പാലച്ചിറ - മുഹമ്മദ്‌ സിദ്ദിഖ് മന്നാനി-(7:30),

7,പുന്നോട് മുസ്ലിം ജമാഅത്ത്-അബ്ദുൽ ജലീൽ ബാഖവി (8:00)

8,പലവക്കോട് മുസ്ലിം ജമാഅത്ത്- ത്വയ്യിബ് ബാഖവി (7:30)

9,കാട്ടുപുതുശ്ശേരി മുസ്ലിം ജമാഅത്ത്-ഷാജറുദ്ധീൻ ദാഇ(7:00),

10,നെട്ടയം മുസ്ലിം ജമാഅത്ത് -സഈദ് ഫത്താഹി - (7:30),

11,പള്ളിക്കൽ ടൗൺ മസ്ജിദ് - ഫൈസൽ ഖസിമി (8:00) ,

 12,മടവൂർ മുസ്ലിം ജമാഅത്ത്-മുഹമ്മദ്‌ മുനീർ ബാഖവി (7:45) ,

 13,താഴെ ഭാഗം ജമാഅത്ത് -ജഹ്ഫർ ബാഖവി (8:30)

14,മൈലോട്ട് കോണം മസ്ജിദ് - ഉവൈ മന്നാനി-(8:00),

15,മരുതിക്കുന്ന് മുസ്ലിം ജമാഅത്ത്- കബീർ മന്നാനി (8:00) ,

16,വെള്ളൂർകോണം മുസ്ലിം ജമാഅത്ത്-ഇസ്ഹാക്ക് ബാഖവി (8:00)

17,ഡീസന്റ്മുക്ക് ജമാഅത്ത്-അബ്ദുൽ ജബ്ബാർ മൗലവി (7:30)

18,കപ്പംവിള മസ്ജിദ് - മുഹമ്മദ്‌ ഷുഹൈബ് സഖാഫി (8:00),

19,കരിമ്പുവിള -ഷാജഹാൻ മന്നാനി(7:30),

 20,ഞാറയിൽകോണം മസ്ജിദ് -ഷിഹാബ് നെന്മാറ (7:30),

 21,ഞക്രംകോണം സലിം മൗലവി -(7:30),

 22,കുടവൂർ പള്ളി -ഷാനവാസ്‌ മന്നാനി -7:30

 23,ഈരാണിമുക്ക് മസ്ജിദ് -മുഹമ്മദ്‌ ഫൈസി - 8:00,

24,കാട്ടുചന്ത പള്ളി -തൻസീർ മന്നാനി വെമ്പായം -8:30,

 25,പാവല്ല പള്ളി- സഫ്‌വാൻ മന്നാനി (8:30).

26,ഇലവൂർ കോണം മസ്ജിദ് -അബ്ദുൽ ഹാദി മൗലവി -(7:30),

27,ചെമ്മരുതി മുത്താന മസ്ജിദ് -മുഹമ്മദ്‌ ഫാറൂഖ് ബാഖവി - (8:30),

28,കെ കെ കോണം മസ്ജിദ് - മുഹമ്മദ്‌ റാസി ബാഖവി -(7:45),

 29,പറക്കുന്ന് കൊടുവേലികോണം പള്ളി - സക്കീർ ഹുസൈൻ മൗലവി - (7:30)

30,വടക്കേപള്ളി - ഷാജഹാൻ മൗലവി (8:00)

31,പകൽകുറി കടുവയിൽ ഷാജഹാൻ മൗലവി (8:00)

32,എലികുന്നാം മുകൾ നാസറുദീൻ മൗലവി (7:30)

33,ഈരാറ്റിൽ നവാസ് ഖാൻ ബാഖവി (7:30)

34,പോങ്ങനാട് വെന്നിചിറ നിസാർ ബാഖവി (7:30)

35,അരൂർ മുസ്ലിം ജമാഅത്ത് ഹുസൈൻ മൗലവി 8:30

36,മടന്തപച്ച മുസ്ലിം ജമാഅത്ത് -നിഹാസ് മന്നാനി (7:30)

37,നടയറ സഹദുദീൻ മൗലവി (8:am)
 

*ഈദ് ഗാഹ്*

കല്ലമ്പലം സലഫി പള്ളി ശാക്കിർഹുസൈൻ-( 7:00) സ്ഥലം :കൈരളി ജുവലേഴ്സിനു  സമീപം.


 ബലി പെരുന്നാൾ ആശംസകൾ..media 16news