കല്ലമ്പലം ഞെക്കാടിന് സമീപം നിയന്ത്രണം വിട്ടകാർ കടയിലേക്ക് ഇടിച്ചു കയറി

 കല്ലമ്പലം ഞെക്കാട് ജെംഗ്ഷന് സമീപം നിയന്ത്രണം വിട്ടകാർ കടയിലേക്ക് ഇടിച്ചു കയറി മൂന്നു പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 2.30നാണ് സംഭവം