ബൈക്കിൽ സഞ്ചരിച്ചു വന്ന യുവാവാണ് മരണപ്പെട്ടത്
മടത്തറ മേലേ മുക്ക് സ്വദേശി അൻസിലാണ് മരണപ്പെട്ടത് ,
അൻസിൽ ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത് മടത്തറ ഒഴുകുപാറ സ്വദേശി തൻസീലിന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.