ആറ്റിങ്ങൽ കരവാരം തോട്ടയ്ക്കാട്ട് വേണുഗോപാല നിലയത്തിൽ ഭാനുമതി അമ്മ (95) വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതയായി.

ആറ്റിങ്ങൽ കരവാരം തോട്ടയ്ക്കാട്ട് വേണുഗോപാല നിലയത്തിൽ പരേതനായ പുന്നശ്ശേരി ശിവശങ്കര കുറുപ്പിന്റെ സഹധർമ്മിണി ബി. ഭാനുമതി അമ്മ (95) വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതയായി. ഭൗതിക ശരീര സംസ്കാരം വീട്ടു വളപ്പിൽ ഇന്ന് വൈകുന്നേരം 5മണിക്ക്.
മക്കൾ : ശ്രീദേവി അമ്മ, വസന്ത കുമാരി, പരേതനായ വസന്ത കുമാർ, വത്സല കുമാരി, പത്മകുമാരി, പുഷ്പ കുമാരി (പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്ത്അംഗം ),,വേണുഗോപാലൻ നായർ, ശുഭകുമാരി.
മരുമക്കൾ 
പരേതനായ നാരായണ പിള്ള, പരമേശ്വരൻ നായർ, അനില കുമാരി, പരേതനായ ശശിധരൻ പിള്ള, മോഹനചന്ദ്രൻ നായർ, പരേതനായ വെട്ടുറോഡ് വിജയൻ (മുൻ ഡി. സി. സി. ജനറൽ സെക്രട്ടറി ), വിജയ വേണുഗോപാൽ, വേണുഗോപാലൻ നായർ.
സഞ്ചയനം : ജൂലൈ 2 ചൊവ്വാഴ്ച രാവിലെ 8 ന്.