ആലംകോട്: മേലാറ്റിങ്ങൽ വൃന്ദാവനം വീട്ടിൽ സുരേഷ് (74)അന്തരിച്ചു.

ആലംകോട്: മേലാറ്റിങ്ങൽ വൃന്ദാവനം വീട്ടിൽ സുരേഷ് അന്തരിച്ചു. 74 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വൃന്ദാവനം വീട്ടുവളപ്പിൽ നടക്കും.

 ഭാര്യ : പരേതയായ ഷീല.

 മക്കൾ: സൂര്യ, സൂരജ്.