തട്ടത്തുമല അബ്ദുൽ ഹക്കീംമൗലവി (64) അന്തരിച്ചു .

സംസ്ക്കാരം ഇന്ന് രാവിലെ 11 മണിയ്ക്ക് തട്ടത്തുമല ജുമാ മസ്ജിദിൽ.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ മദ്രസ സ്ഥാപനങ്ങളുടെ  മുഫദ്ധിഷ്,
വർക്കല മാന്നാനിയ പ്രസിഡന്റ്,
തട്ടത്തുമല മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്,
തട്ടത്തുമല മണലേത്ത് പച്ച ബനാത്ത് സ്ഥാപകൻ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.