2024 ജൂൺ മാസത്തെറേഷൻ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ 1-ാം തീയതിയ്ക്ക് പകരം ജൂലൈ 6 ന് ആയിരിക്കും.
2024 ജൂലൈ മാസത്തെ റേഷൻ വിതരണം ജൂലൈ 8-ാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു