ആറ്റിങ്ങൽ എ സി എ സി നഗർ വട്ടവള വീട്ടിൽ പി സുനിൽകുമാർ(52) (ശശി) അന്തരിച്ചു.

ആറ്റിങ്ങൽ എ സി എ സി നഗർ വട്ടവള വീട്ടിൽ പി സുനിൽകുമാർ (ശശി) അന്തരിച്ചു. 52 വയസ്സായിരുന്നു.
  സിപിഎം എസി എസി നഗർ ബ്രാഞ്ച് അംഗമാണ്.

 ഭാര്യ : ആർ രജനി.
 മക്കൾ സൂര്യസുനിൽ, സൂരജ്സുനിൽ.

 സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.