മണമ്പൂർ സ്വദേശി ആർ. രാജീവ്‌(45) മരണപ്പെട്ടു

കല്ലമ്പലം : ചിത്രരചന അധ്യാപകനായിരുന്ന പരേതനായ കല്ലമ്പലം രാജൻ സാറിന്റെ മകൻ മണമ്പൂർ നീറുവിള 'സംസ്കൃതിയിൽ'
ആർ. രാജീവ്‌(45) മരണപ്പെട്ടു.കാൻസർ ബാധിതനായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.

ഭാര്യ.രശ്മി 
മകൾ. ദേവസ്മൃതി.