ചാത്തൻപറ ചപ്പാത്തുമുക്ക് SB ഭവനിൽ ബാലൻ കുറുപ്പ് (77) മരണപ്പെട്ടു

ചാത്തൻപറ ചപ്പാത്തുമുക്ക് SB ഭവനിൽ ബാലൻ കുറുപ്പ് (77) ഇന്ന് രാവിലെ 7 മണിക്ക് പെട്ടെന്നുള്ള അസുഖം മൂലം മരണപ്പെട്ടു....
സംസ്കാരം ഇന്ന് പകൽ 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ ശ്രീദേവി 
മക്കൾ ചിത്ര, ശില്പ