അവർ തോറ്റവരല്ല ജയിക്കാനുള്ളവരാണ്.. ജീവിതത്തിൽ🏆
പത്താം ക്ലാസിൽ തോറ്റ് പഠനം നിർത്തി കൂലിപ്പണിയെടുത്ത് വീണ്ടും പഠിച്ച് IPS നേടിയ ഒരു സാധാരണ മനുഷ്യൻ....!.
ഇന്ന് ആയിരക്കണക്കിന് കുട്ടികൾക്ക് നേർവഴി പകർന്നു കൊണ്ടിരിക്കുന്ന മനുഷ്യൻ.!....
സ്റ്റുഡൻറ് പോലിസ് കേഡറ്റ് എന്ന വലിയ ആശയത്തെ പ്രാവർത്തികമാക്കി മാറ്റി ഇന്ത്യക്ക് തന്നെ മാതൃകയായ മനുഷ്യൻ.!.
ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ മലയാളി.!..
SPC നോഡൽ ഓഫീസർ... ഇൻസ്പെക്ടർ ജനറൽ ഓഫ് പോലിസ്
പി വിജയൻ IPS ❣️
ജയിച്ചവർക്ക് അഭിനന്ദനങ്ങൾ
തോറ്റവർ പോരാളികളാവുക 💪 കാരണം ഈ ലോകം നിങ്ങളുടേത് കൂടിയാണ്📌