കിളിമാനൂർ - പുതിയകാവ് - നെല്ലിക്കാട് - പുത്തൻവീട്ടിൽ ( പള്ളിക്കാട്ടിൽ) പരേതനായ അബ്ദുൽ ഖാദർ അവർകളുടെ സഹധർമ്മിണി നബീസാ ബീവി നിര്യാതയായി.


 കിളിമാനൂർ - പുതിയകാവ് - നെല്ലിക്കാട് - പുത്തൻവീട്ടിൽ ( പള്ളിക്കാട്ടിൽ) പരേതനായ അബ്ദുൽ ഖാദർ അവർകളുടെ സഹധർമ്മിണി  
നബീസാ ബീവി നിര്യാതയായി. ഇന്ന് വൈകുന്നേരം മണിയോടെയായിരുന്നു അന്ത്യം 90 വയസ്സായിരുന്നു.
 ഖബറടക്കം നാളെ രാവിലെ 8.30 ന് ചൂട്ടയിൽ ജുമാ 
3.30 മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

#മക്കൾ 
നാസിമുദ്ധീൻ
ലൈല ബീവി 
ശിഹാബുദ്ദീൻ
നസീമ
ഷാജഹാൻ
സലീന 
ഷാഫി
റാഫി 

#മരുമക്കൾ 
ഷംല ബീവി
മുസ്തഫ 
ലത്തീഫ ബീവി 
ഷംസുദ്ദീൻ
മൻസ
നസറുദ്ദീൻ
റജീന ബീഗം 
സുമി