കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി. എ മലയാളം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷന് ഒന്നാം റാങ്ക് നേടി ആറ്റിങ്ങൽ ആലംകോട് സ്വദേശിനി പൂജ വിനോദ്
May 29, 2024
ആറ്റിങ്ങൽ ആലംകോട് : കേരള യൂണിവേഴ്സിറ്റിയിൽ നിന്നും BA മലയാളം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ന് ഒന്നാം റാങ്ക് നേടിയ പൂജ വിനോദ്, ആലംകോട് തെഞ്ചേരി കോണം , കല ഭവനിൽ വിനോദിന്റെയും രേണുകയുടെയും മകളാണ്